Education & explainersNewinfoNammude Keralam. Single Digital Platform. 'നമ്മുടെ കേരളം'. V-Meet. Online process other details.

Nammude Keralam. Single Digital Platform. 'നമ്മുടെ കേരളം'. V-Meet. Online process other details.

Long-form3:49Education

Published Aug 31, 2026, 4:43 AM · 6w ago

Newinfo
Newinfo
12K subscribers · median 493 views
Views
101
+0 views/hour
Likes
1
1.0% of views
Comments
0
0.00% of views

Checked every 24 h while the video is this age · last check 6h ago · next in 1054 min. YouTube itself updates public counts with a short delay.

Open on YouTube
Views / hour now
0
measured 6h ago
Peak views / hour
—
Avg views / day
2
since upload
First 24 hours
—
not tracked from upload
vs channel median
0.2×
Rank in channel
#20
of 20 tracked
Engagement
1.0%
likes + comments / views
Est. ad revenue
—
channel not monetized

Views over time

0 readings · line: total views · bars: views gained per hour

Live tracking started
The chart fills in as FameX records new readings.

Description

🔔 Subscribe for latest updates on scholarships, exams & schemes in Malayalam! Join this channel to get access to perks: https://www.youtube.com/channel/UC_S3nYc8WtVk0GMa_FfwROA/join ഏകീകൃത സേവന ഡെലിവറി പ്ലാറ്റ്ഫോം.സർക്കാർ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; 'നമ്മുടെ കേരളം' ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരുന്നു എല്ലാ സർക്കാർ സേവനങ്ങളും ഇനി ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ. സുതാര്യവും ലളിതവുമായ സംവിധാനത്തിലൂടെ മികച്ച സേവനങ്ങൾ വേഗത്തിൽ ആക്‌സസ് ചെയ്യൂ.100-ലധികം വകുപ്പുതല സേവനങ്ങളും യൂട്ടിലിറ്റി പേയ്‌മെന്റുകളും സംയോജിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും നമ്മുടെ കേരളം വഴി ലഭ്യമാണ്, ഇത് പൗരന്മാർക്ക് സർക്കാരുമായി തടസ്സമില്ലാതെ, സുരക്ഷിതമായി, കാര്യക്ഷമമായി ഇടപഴകാൻ പ്രാപ്തമാക്കുന്നു ലളിതമായ ഉപയോഗം, ശക്തമായ സുരക്ഷ എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന ലളിതമായ ഇൻ്റർഫേസും ആകർഷകമായ ഡിസൈനുമാണ് ആപ്പിൻ്റെ പ്രധാന സവിശേഷത. സ്വകാര്യതയും ഡാറ്റാ സുരക്ഷയും മുൻഗണന നൽകി രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ സുരക്ഷിത സേവനാനുഭവം ഉറപ്പാക്കുന്നു. സേവനങ്ങളിലെ സമയബന്ധിതമായ പുതുക്കലുകളും ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യവും പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും.. ഓൺലൈൻ മീറ്റിംഗുകളും വെർച്വൽ കോൺഫറൻസുകളും നടത്തുന്നതിനായി കേരള സർക്കാർ ലഭ്യമാക്കുന്ന ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമാണ് V-Meet. Site link : https://nammudekeralam.kerala.gov.in/
Tags
NammudekeralamNammude keralamnammude keralamnammudekeralamnewinfoNewinfo'നമ്മുടെ കേരളം'സർക്കാർ സേവനങ്ങൾsingle digital platformplatformdigitalkeralamkerala keralamnammude keralam online processnewstoday newslive newsonline apply nammude keralakerala sarkaronline kerala sarkarnammudekerala nammude keralam appsv meetkerala sevanangalnew appnammude keralam appnammude keralam mobile appnammude keralam portalweb portal nammudekerala

Statistics from the YouTube Data API, tracked by FameX. Views per hour, revenue and comparisons are FameX estimates.