History & cultureWorld Files | Nizam NazeerHow UAE Hacked Qatar | Secret FBI Cyber Forensic Hunt

How UAE Hacked Qatar | Secret FBI Cyber Forensic Hunt

Long-form24:27People & BlogsPublished Oct 14, 2026, 1:30 PM · 1w ago
Views
22,374
+7 views/hour
Views / hour now
7
measured 1h ago
Peak views / hour
32
1d ago
First 24 hours
—
not tracked from upload
Engagement
0.5%
likes + comments / views
Likes
104
0.5% of views
Comments
13
0.06% of views
Est. ad revenue
$16–$36
lifetime, $0.72–1.62 RPM

Checked every 12 h while the video is this age · last check 1h ago · next in 612 min. YouTube itself updates public counts with a short delay.

Avg views / day
2.6K
since upload
vs channel median
1.4×
this video's views ÷ the channel's usual
Rank in channel
#9
of 21 tracked

Views over time

7 readings

Total views Views gained per hour

Description

2017 മെയ് 23-ന് അർദ്ധരാത്രി ഖത്തർ ന്യൂസ് ഏജൻസിയുടെ (QNA) സെർവറുകളിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? ഒരു വ്യാജ വാർത്തയിലൂടെ ഗൾഫ് മേഖലയെ മുഴുവൻ പിടിച്ചുകുലുക്കിയ ഖത്തർ ഉപരോധത്തിന് തുടക്കമിട്ട ആ സൈബർ ആക്രമണത്തിന് പിന്നിലെ യാഥാർത്ഥ്യം എന്തായിരുന്നു? ഖത്തർ അമീറിന്റെ പേരിൽ വ്യാജ പ്രസ്താവന പടച്ചുവിട്ട് മിഡിൽ ഈസ്റ്റിൽ വലിയൊരു നയതന്ത്ര യുദ്ധത്തിന് തിരികൊളുത്തിയ ആ അർദ്ധരാത്രിയിലെ ചതിയുടെ ചുരുളഴിക്കാൻ അമേരിക്കയുടെ FBI-യും ബ്രിട്ടന്റെ നാഷണൽ ക്രൈം ഏജൻസിയും ദോഹയിൽ നടത്തിയ ഞെട്ടിക്കുന്ന ഫോറൻസിക് അന്വേഷണത്തിന്റെ കഥയാണിത്. 35 ദിവസങ്ങൾക്ക് മുൻപ് സിസ്റ്റത്തിൽ കടന്നുകൂടിയ റഷ്യൻ ഡാർക്ക് വെബ് സ്ലീപ്പർ മാൽവെയറുകൾ, യു.എ.ഇയിൽ നിന്നുള്ള ഐ.പി അഡ്രസ്സുകൾ, വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട NSA രഹസ്യ ചോർച്ചകൾ, ഒടുവിൽ പ്രോജക്ട് റാവൻ വെളിപ്പെടുത്തിയ ഗൾഫിലെ രഹസ്യ സൈബർ പോരാട്ടങ്ങൾ—ഖത്തർ ഉപരോധം പാർട്ട് 2 വീഡിയോയിലൂടെ വിശദമായി പരിശോധിക്കുന്നു. ഖത്തർ ഉപരോധത്തിന്റെ തുടക്കവും ആ രാജ്യം അതിനെ അതിജീവിച്ച ചരിത്രവും പരിശോധിച്ച പാർട്ട് വൺ വീഡിയോ ഇതുവരെ കണ്ടിട്ടില്ലാത്തവർ ചാനലിൽ പോയി കാണുക. വീഡിയോ ഇഷ്ടപ്പെട്ടാൽ Like ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ പങ്കുവെക്കാനും ചാനൽ Subscribe ചെയ്യാനും മറക്കരുത്. 📩 Business & Promotions: [email protected] 📱 Instagram: https://www.instagram.com/nizam_nazeer_/ https://www.instagram.com/byzamco/ 🎬 More from Nizam Nazeer: Explained Files - https://www.youtube.com/@Explainedfilesnizamnazeer Nizam Nazeer - https://www.youtube.com/@nizamnazeerr Dark Files - https://www.youtube.com/@darkfilesmalayalam

Details

Published
Oct 14, 2026, 1:30 PM
Length
24:27 (1,467 s)
Format
Long-form
Category
People & Blogs
Audio language
ML
Quality
HD
Captions
No
Made for kids
No
Licensed content
Yes
Video ID
9fsp26Ve95k

Statistics from the YouTube Data API, tracked by FameX. Views per hour, revenue and comparisons are FameX estimates.