History & culture4K MalayalamEnnennum Unarave 4K Song | Allu Arjun | Sheela Kaur | Vidhu Prathap | Krishna #shorts

Ennennum Unarave 4K Song | Allu Arjun | Sheela Kaur | Vidhu Prathap | Krishna #shorts

2.0× channel medianShort0:46MusicPublished Oct 11, 2026, 2:30 PM · 1w ago
Views
176,035
+43 views/hour
Views / hour now
43
measured 20m ago
Peak views / hour
43
20m ago
First 24 hours
—
not tracked from upload
Engagement
1.3%
likes + comments / views
Likes
2.2K
1.3% of views
Comments
15
0.01% of views
Est. ad revenue
$2–$4
lifetime, $0.009–0.024 RPM

Checked every 12 h while the video is this age · last check 20m ago · next in 700 min. YouTube itself updates public counts with a short delay.

Avg views / day
15K
since upload
vs channel median
2.0×
this video's views ÷ the channel's usual
Rank in channel
#8
of 20 tracked

Views over time

2 readings

Total views Views gained per hour

Description

Ennennum Unarave 4K Video Song | Krishna | Allu Arjun | Sheela Kaur | Vidhu Prathap ━━━━━━━━━━━━━━━━━━━━━━━━ Movie: Krishna Starring: Allu Arjun | Sheela Kaur Music: Mani Sharma Lyrics: Siju Thuravoor Singer: Vidhu Prathap Quality: 4K Remastered ━━━━━━━━━━━━━━━━━━━━━━━━ Lyrics: എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ എങ്ങും മായ സ്വപ്‌നമായ് അഴകേ നീ എന്നെന്നെന്നുമിഴി പൂട്ടവെ ഉണ്ടല്ലോ എന്നുള്ളിൽ മിന്നും പ്രേമ തിങ്കളായ് അഴകേ നീ ദൂരത്താകിലും അരികത്താണു ഞാൻ കള്ളി പെണ്ണേ നീ... ഓ.. എൻ്റേതാണു നീ ഓ.. മനക്കണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം മലരമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം മണവാളൻ ആകാൻ അവകാശം നൽകാമോ... എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ എങ്ങും മായ സ്വപ്‌നമായ് അഴകേ നീ എന്നെന്നെന്നുമിഴി പൂട്ടവെ ഉണ്ടല്ലോ എന്നുള്ളിൽ മിന്നും പ്രേമ തിങ്കളായ് അഴകേ നീ ഈ അകലം നീ വെറുതെ കാട്ടല്ലേ പെണ്ണാളേ ഇതിലേറെ അപ്സരസ്സുകളെൻ സ്നേഹം കിട്ടാൻ ക്യൂ ആണേ കണ്ടിട്ടും കാണാത്തതു പോലെ നീ പോകല്ലേ ചേലുള്ളൊരു രാമണി മുല്ലേ നിൻ പ്രണയകുളിരേകുലേ തുടികൊള്ളുകയല്ലോ നെഞ്ചം എന്നെന്നെന്നും ഒന്നാവാൻ അതിരില്ലാ ആകാശത്തിൽ നമ്മൾക്കായൊരു സ്വർഗ്ഗം പണിയേണ്ടേ..? മനക്കണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം മലരമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം മണവാളൻ ആകാൻ അവകാശം നൽകാമോ... എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ എങ്ങും മായ സ്വപ്‌നമായ് അഴകേ നീ അളവില്ലാ സ്നേഹത്തിൻ ശ്രീകൃഷ്ണൻ ഞാനാകാം വനമാലിക പോലെൻ മാറിൽ പെണ്ണെ നിന്നെ ഉറക്കീടാം മഴവില്ലേ നിൻ മൗനം സമ്മതമായ് കരുതട്ടേ മനസ്സേ ഓ വാതിൽ ചാരാതെന്നെ സ്വന്തം ആക്കൂലേ..? നിൻ ചുണ്ടിൽ കോപക്കനലോ ചെമ്മാന കുങ്കുമമോ ഇനിയാരും കാണാ പൊന്നായ് പെണ്ണെ നീയെൻ കനവിൽ പെയ്യൂലേ..? മനക്കണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം മലരമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം മണവാളൻ ആകാൻ അവകാശം നൽകാമോ... Ennennum Unarave 4K Video Song | Krishna | Allu Arjun | Sheela Kaur | Vidhu Prathap ━━━━━━━━━━━━━━━━━━━━━━━━ Movie: Krishna Starring: Allu Arjun | Sheela Kaur Music: Mani Sharma Lyrics: Siju Thuravoor Singer: Vidhu Prathap Quality: 4K Remastered ━━━━━━━━━━━━━━━━━━━━━━━━ Lyrics: എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ എങ്ങും മായ സ്വപ്‌നമായ് അഴകേ നീ എന്നെന്നെന്നുമിഴി പൂട്ടവെ ഉണ്ടല്ലോ എന്നുള്ളിൽ മിന്നും പ്രേമ തിങ്കളായ് അഴകേ നീ ദൂരത്താകിലും അരികത്താണു ഞാൻ കള്ളി പെണ്ണേ നീ... ഓ.. എൻ്റേതാണു നീ ഓ.. മനക്കണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം മലരമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം മണവാളൻ ആകാൻ അവകാശം നൽകാമോ... എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ എങ്ങും മായ സ്വപ്‌നമായ് അഴകേ നീ എന്നെന്നെന്നുമിഴി പൂട്ടവെ ഉണ്ടല്ലോ എന്നുള്ളിൽ മിന്നും പ്രേമ തിങ്കളായ് അഴകേ നീ ഈ അകലം നീ വെറുതെ കാട്ടല്ലേ പെണ്ണാളേ ഇതിലേറെ അപ്സരസ്സുകളെൻ സ്നേഹം കിട്ടാൻ ക്യൂ ആണേ കണ്ടിട്ടും കാണാത്തതു പോലെ നീ പോകല്ലേ ചേലുള്ളൊരു രാമണി മുല്ലേ നിൻ പ്രണയകുളിരേകുലേ തുടികൊള്ളുകയല്ലോ നെഞ്ചം എന്നെന്നെന്നും ഒന്നാവാൻ അതിരില്ലാ ആകാശത്തിൽ നമ്മൾക്കായൊരു സ്വർഗ്ഗം പണിയേണ്ടേ..? മനക്കണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം മലരമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം മണവാളൻ ആകാൻ അവകാശം നൽകാമോ... എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ എങ്ങും മായ സ്വപ്‌നമായ് അഴകേ നീ അളവില്ലാ സ്നേഹത്തിൻ ശ്രീകൃഷ്ണൻ ഞാനാകാം വനമാലിക പോലെൻ മാറിൽ പെണ്ണെ നിന്നെ ഉറക്കീടാം മഴവില്ലേ നിൻ മൗനം സമ്മതമായ് കരുതട്ടേ മനസ്സേ ഓ വാതിൽ ചാരാതെന്നെ സ്വന്തം ആക്കൂലേ..? നിൻ ചുണ്ടിൽ കോപക്കനലോ ചെമ്മാന കുങ്കുമമോ ഇനിയാരും കാണാ പൊന്നായ് പെണ്ണെ നീയെൻ കനവിൽ പെയ്യൂലേ..? മനക്കണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം മലരമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം മണവാളൻ ആകാൻ അവകാശം നൽകാമോ...
Tags
malayalam songmalayalam malayalam songsong malayalam songsold malayalam songs0ld malayalam songsmalayalam melodiesmalayalam melodies songsmalayalam songs old songsold mal songsoldmalayalamsongfilm song Malayalammalayalam cinima songsmalayalam movie song4k Malayalam4k Malayalam songs

Statistics from the YouTube Data API, tracked by FameX. Views per hour, revenue and comparisons are FameX estimates.