Faithstoriesof.sherinnനിനക്ക് ഇനിയും സമയമുണ്ടെന്ന് ആരാണ് പറഞ്ഞത്? | ജീവിതം ഒരിക്കൽ മാത്രം | Islamic Reminder Malayalam
നിനക്ക് ഇനിയും സമയമുണ്ടെന്ന് ആരാണ് പറഞ്ഞത്? | ജീവിതം ഒരിക്കൽ മാത്രം | Islamic Reminder Malayalam
Long-form7:41People & BlogsPublished Sep 22, 2026, 1:44 PM · 4w ago
Views
498
+0 views/hour
Views / hour now
0
measured 15h ago
Peak views / hour
—
First 24 hours
—
not tracked from upload
Engagement
2.8%
likes + comments / views
Likes
8
1.6% of views
Comments
6
1.21% of views
Est. ad revenue
$0–$0
lifetime, $0.21–0.63 RPM
Checked every 24 h while the video is this age · last check 15h ago · next in 508 min. YouTube itself updates public counts with a short delay.
Avg views / day
16
since upload
vs channel median
0.4×
this video's views ÷ the channel's usual
Rank in channel
#19
of 20 tracked
Views over time
2 readings
Total views Views gained per hour
Description
നമ്മൾ പലപ്പോഴും പറയാറുണ്ട്…
“ഇനിയും സമയമുണ്ട്…”
“പിന്നെ നമസ്കാരം ശരിയാക്കാം…”
“പിന്നെ ഖുർആൻ വായിക്കാം…”
“പിന്നെ എല്ലാം മാറ്റാം…”
പക്ഷേ ആ “പിന്നെ” നമുക്ക് ഉറപ്പായും കിട്ടുമോ?
മരണം പ്രായം നോക്കി വരുന്ന ഒന്നല്ല. അതുകൊണ്ട് മരണത്തെ പേടിച്ച് ജീവിക്കാനല്ല, നമ്മുടെ ജീവിതത്തിന്റെ വില മനസ്സിലാക്കി ജീവിക്കാനാണ് ഈ reminder.
നമുക്ക് കഴിഞ്ഞത് മാറ്റാൻ കഴിയില്ല.
പക്ഷേ ഇന്ന് മുതൽ മാറാൻ കഴിയും.
ഒരു നമസ്കാരം ശരിയാക്കാം.
ഒരു തെറ്റ് ഉപേക്ഷിക്കാം.
ഒരു മനുഷ്യനോട് മാപ്പ് പറയാം.
അല്ലാഹുവിലേക്ക് തിരിച്ചു വരാം.
കാരണം നമുക്ക് എത്ര സമയം ബാക്കിയുണ്ടെന്ന് അറിയില്ല.
ഈ reminder നിങ്ങളുടെ ഹൃദയത്തിൽ എത്തുന്നുണ്ടെങ്കിൽ, മറ്റൊരാളിലേക്കും എത്തിക്കൂ.
اللهم أحسن خاتمتنا
#IslamicReminder #MalayalamIslamic #IslamicTalk #MalayalamReminder
Details
- Published
- Sep 22, 2026, 1:44 PM
- Length
- 7:41 (461 s)
- Format
- Long-form
- Category
- People & Blogs
- Audio language
- ML
- Quality
- HD
- Captions
- No
- Made for kids
- No
- Licensed content
- No
- Video ID
- Lyr6A7OE-Bg
More from storiesof.sherinn
അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് നിരാശരാകരുത് |അല്ലാഹുവിലേക്ക് മടങ്ങിവരൂ |Islamic Reminder mlylm1.1K views · 5d ago
തഹജ്ജുദ് നിസ്കാരം 🤍 | അല്ലാഹുവിനോട് മനസ്സ് തുറന്ന് സംസാരിക്കാം | Malayalam Islamic Reminder2.6K views · 1w ago
അല്ലാഹു എല്ലാം നേരത്തെ തീരുമാനിച്ചെങ്കിൽ… നമ്മുടെ ജീവിതത്തിൽ തിരഞ്ഞെടുപ്പ് എവിടെ? | ഖദർ |1.2K views · 5w ago
നിങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ളത് അല്ലാഹുവിനെ ഏൽപ്പിക്കൂ | തവക്കുൽ | Malayalam Islamic Reminder718 views · 6w ago
അല്ലാഹു നിനക്കായി എഴുതിയത് ആരും തടയില്ല | മൂസാ നബി (അ)യുടെ ജീവിതത്തിൽ നിന്നൊരു വലിയ പാഠം745 views · 6w ago
പ്രതീക്ഷ നഷ്ടപ്പെട്ടോ? ഈ വീഡിയോ കണ്ടുനോക്കൂ | മനസ്സിന് സമാധാനം ലഭിക്കും 🤍781 views · 7w ago
നിങ്ങൾ മോശം മുസ്ലിമല്ല… നിങ്ങൾ അല്ലാഹുവിലേക്ക് മടങ്ങാൻ ശ്രമിക്കുകയാണ് 💚 | ഒരു ഓർമ്മപ്പെടുത്തൽ2.2K views · 8w ago
റബീഉൽ അവ്വൽ മാസത്തിൽ മുത്ത് നബിയുടെ ഇഷ്ടപ്പെട്ട ഉമ്മത്താവാൻ 8 കാര്യങ്ങൾ | Islamic Malayalam1.5K views · 2mo ago
Statistics from the YouTube Data API, tracked by FameX. Views per hour, revenue and comparisons are FameX estimates.