History & culture4K MalayalamEnnennum Unarave 4K Video Song | Krishna | Allu Arjun | Sheela Kaur | Vidhu Prathap
Ennennum Unarave 4K Video Song | Krishna | Allu Arjun | Sheela Kaur | Vidhu Prathap
2.4× channel medianLong-form4:42MusicPublished Sep 30, 2026, 1:30 PM · 3w ago
Views
206,931
+130 views/hour
Views / hour now
130
measured 22m ago
Peak views / hour
130
22m ago
First 24 hours
—
not tracked from upload
Engagement
0.6%
likes + comments / views
Likes
1.2K
0.6% of views
Comments
42
0.02% of views
Est. ad revenue
$87–$195
lifetime, $0.42–0.94 RPM
Checked every 12 h while the video is this age · last check 22m ago · next in 698 min. YouTube itself updates public counts with a short delay.
Avg views / day
9.1K
since upload
vs channel median
2.4×
this video's views ÷ the channel's usual
Rank in channel
#7
of 20 tracked
Views over time
2 readings
Total views Views gained per hour
Description
Ennennum Unarave 4K Video Song | Krishna | Allu Arjun | Sheela Kaur | Vidhu Prathap
━━━━━━━━━━━━━━━━━━━━━━━━
Movie: Krishna
Starring: Allu Arjun | Sheela Kaur
Music: Mani Sharma
Lyrics: Siju Thuravoor
Singer: Vidhu Prathap
Quality: 4K Remastered
━━━━━━━━━━━━━━━━━━━━━━━━
Lyrics:
Ennennum Unarave Video Song
എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ
എങ്ങും മായ സ്വപ്‌നമായ് അഴകേ നീ
എന്നെന്നെന്നുമിഴി പൂട്ടവെ ഉണ്ടല്ലോ എന്നുള്ളിൽ
മിന്നും പ്രേമ തിങ്കളായ് അഴകേ നീ
ദൂരത്താകിലും അരികത്താണു ഞാൻ
കള്ളി പെണ്ണേ നീ...
ഓ.. എൻ്റേതാണു നീ ഓ..
മനക്കണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം
മലരമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം
മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം
മണവാളൻ ആകാൻ അവകാശം നൽകാമോ...
എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ
എങ്ങും മായ സ്വപ്‌നമായ് അഴകേ നീ
എന്നെന്നെന്നുമിഴി പൂട്ടവെ ഉണ്ടല്ലോ എന്നുള്ളിൽ
മിന്നും പ്രേമ തിങ്കളായ് അഴകേ നീ
ഈ അകലം നീ വെറുതെ കാട്ടല്ലേ പെണ്ണാളേ
ഇതിലേറെ അപ്സരസ്സുകളെൻ സ്നേഹം കിട്ടാൻ ക്യൂ ആണേ
കണ്ടിട്ടും കാണാത്തതു പോലെ നീ പോകല്ലേ
ചേലുള്ളൊരു രാമണി മുല്ലേ
നിൻ പ്രണയകുളിരേകുലേ തുടികൊള്ളുകയല്ലോ നെഞ്ചം
എന്നെന്നെന്നും ഒന്നാവാൻ
അതിരില്ലാ ആകാശത്തിൽ
നമ്മൾക്കായൊരു സ്വർഗ്ഗം പണിയേണ്ടേ..?
മനക്കണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം
മലരമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം
മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം
മണവാളൻ ആകാൻ അവകാശം നൽകാമോ...
എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ
എങ്ങും മായ സ്വപ്‌നമായ് അഴകേ നീ
അളവില്ലാ സ്നേഹത്തിൻ ശ്രീകൃഷ്ണൻ ഞാനാകാം
വനമാലിക പോലെൻ മാറിൽ പെണ്ണെ നിന്നെ ഉറക്കീടാം
മഴവില്ലേ നിൻ മൗനം സമ്മതമായ് കരുതട്ടേ
മനസ്സേ ഓ വാതിൽ ചാരാതെന്നെ സ്വന്തം ആക്കൂലേ..?
നിൻ ചുണ്ടിൽ കോപക്കനലോ
ചെമ്മാന കുങ്കുമമോ
ഇനിയാരും കാണാ പൊന്നായ്
പെണ്ണെ നീയെൻ കനവിൽ പെയ്യൂലേ..?
മനക്കണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം
മലരമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം
മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം
മണവാളൻ ആകാൻ അവകാശം നൽകാമോ...
Ennennum,എന്നെന്നും,Krishna,കൃഷ്ണ,Allu Arjun,Allu Arjun songs,Allu Arjun hits,Vidhu Prathap,Sheela Kaur,4K Malayalam songs,Malayalam dubbed songs,Ennennum 4K,Ennennum video song,Ennennum song,Krishna songs,Krishna Malayalam,Krishna Malayalam dubbed,Allu Arjun Malayalam,Allu Arjun Malayalam songs,Allu Arjun 4K,Vidhu Prathap songs,Vidhu Prathap hits,Vidhu Prathap Malayalam,Sheela Kaur movies,Malayalam classic songs,Malayalam evergreen songs,Malayalam melody songs,Malayalam romantic songs,Malayalam dubbed hit songs,Allu Arjun classics,Telugu Malayalam song,2000s Malayalam songs,Malayalam film songs,old Malayalam songs,മലയാളം പാട്ടുകൾ,നിത്യഹരിത ഗാനങ്ങൾ,Kerala hits
#Ennennum #Krishna #AlluArjun #SheelaKaur #VidhupPrathap #4KMalayalamSongs #MalayalamDubbed #MalayalamClassic #AlluArjunHits #AlluArjunMalayalam #VidhupPrathapSongs #MalayalamMelody #KrishnaSongs #AlluArjunClassics #evergreenmalayalamsongs
Tags
KrishnaAllu ArjunAllu Arjun songsAllu Arjun hitsSheela Kaur4K Malayalam songsMalayalam dubbed songsKrishna songsKrishna Malayalam movieAllu Arjun Malayalam songsVidhu Prathap songsMalayalam romantic songsMalayalam film songsold Malayalam songsparugu 4k songsallu arjun parugu movieallu arjun krishna movie songsParugu 4KParuguKrishna Movie Song 4kEnnennum Unarave 4kEnnennum UnaraveEnnennum Unarave Video Song
Details
- Published
- Sep 30, 2026, 1:30 PM
- Length
- 4:42 (282 s)
- Format
- Long-form
- Category
- Music
- Audio language
- ML
- Quality
- HD
- Captions
- No
- Made for kids
- No
- Licensed content
- Yes
- Video ID
- PpIJuvP40sk
More from 4K Malayalam
Vasantha Ravin Kilivaathil 4K Video Song | Fahadh Faasil | Nikita Thukral | Kaiyethum Doorath11.3K views · 18h ago · +1.5K/h
Kunjikiliye Koodevide 4K Video Song | Mohanlal | M.G.Sreekumar | S.P.Venkitesh | Indrajalam #shorts24.3K views · 3d ago · +153/h
Kunjikiliye Koodevide 4K Video Song | Mohanlal | M.G.Sreekumar | S.P.Venkitesh | Indrajalam11.4K views · 5d ago · +40/h
Etho Priyaragam 4K Video Song | Aarya | Allu Arjun | Anuradha Mehta | Madhu Balakrishnan #shorts106K views · 6d ago · +35/h
Vaisakha Sandhye 4K Video Song | Nadodikkattu | Mohanlal | Shobana | K. J. Yesudas1M views · 1w ago · +2.4K/h
Poove Oru Mazha Mutham 🤍 | Fahadh Faasil | Nikita Thukral | Kaiyethum Doorath | Fazil #shorts329K views · 1w ago · +848/h
Poove Oru Mazhamutham 4K Video Song | Fahadh Faasil | Nikita Thukral | Kaiyethum Doorath | Fazil350K views · 1w ago · +709/h
Palavattam Pookkalam | Mohanlal | Manichitrathazhu | KJ Yesudas | MG Radhakrishnan | Fazil #shorts47.1K views · 1w ago · +26/h
Statistics from the YouTube Data API, tracked by FameX. Views per hour, revenue and comparisons are FameX estimates.