Health & beautySaranya's Dream Catcher Vlogzഉപ്പിലിട്ട മാങ്ങ പൂപ്പൽ വരില്ല! ഇങ്ങനെ ചെയ്താൽ വർഷങ്ങളോളം സൂക്ഷിക്കാം|Manga Uppilittath#tipsntricks
ഉപ്പിലിട്ട മാങ്ങ പൂപ്പൽ വരില്ല! ഇങ്ങനെ ചെയ്താൽ വർഷങ്ങളോളം സൂക്ഷിക്കാം|Manga Uppilittath#tipsntricks
Long-form10:04
Published Jun 29, 2026, 8:20 AM · 3mo ago
Saranya's Dream Catcher Vlogz
93.8K subscribers · median 17.6K views
Hands only · confirmed$Likely
Views
1,133
+0 views/hour
Likes
227
20.0% of views
Comments
24
2.12% of views
Checked every 24 h while the video is this age · last check 14h ago · next in 561 min. YouTube itself updates public counts with a short delay.
Views / hour now
0
measured 14h ago
Peak views / hour
—
Avg views / day
10
since upload
First 24 hours
—
not tracked from upload
vs channel median
0.1×
Rank in channel
#20
of 20 tracked
Engagement
22.1%
likes + comments / views
Est. ad revenue
$7–$16
lifetime, $6–14 RPM
Views over time
0 readings · line: total views · bars: views gained per hour
Live tracking started
The chart fills in as FameX records new readings.
Description
പച്ചമാങ്ങ സീസൺ ഒക്കെ ദാ കഴിയാറായി വരികയാണ്. ഈ സമയത്ത് നമുക്ക് കിട്ടുന്ന പച്ചമാങ്ങകൾ ഒട്ടും കേടുവരാതെ, അടുത്ത സീസൺ വരെ എങ്ങനെ ഉപ്പിലിട്ടു സൂക്ഷിക്കാം എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ നോക്കുന്നത്. ഒരു വർഷം കഴിഞ്ഞാലും ഒട്ടും പൂപ്പൽ വരാതെ, നല്ല നാടൻ രുചിയിൽ കഞ്ഞിയുടെയും ബിരിയാണിയുടെയും കൂടെ ഒക്കെ കഴിക്കാൻ പറ്റിയ അടിപൊളി ഉപ്പിലിട്ട മാങ്ങ തയ്യാറാക്കുന്നത് എങ്ങനെയെന്ന് വീഡിയോ കണ്ട് മനസ്സിലാക്കൂ.
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക് ചെയ്യാനും നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യാനും മറക്കരുതേ!
ടിപ്സ്:-മാങ്ങ കഴുകിയ ശേഷം ഒട്ടും ഈർപ്പമില്ലാത്ത രീതിയിൽ കോട്ടൺ തുണി കൊണ്ട് തുടച്ചെടുക്കണം.
ഉപ്പുവെള്ളം നന്നായി തിളപ്പിച്ച ശേഷം പൂർണ്ണമായും തണുത്തിട്ടേ മാങ്ങയിലേക്ക് ഒഴിക്കാവൂ.
മാങ്ങ സൂക്ഷിക്കാൻ ചില്ലുകുപ്പിയോ ഭരണിയോ ഉപയോഗിക്കുക.
വെള്ളം എപ്പോഴും മാങ്ങയ്ക്ക് മുകളിൽ നിൽക്കാൻ ശ്രദ്ധിക്കുക
മാങ്ങ എടുക്കാൻ എപ്പോഴും ഉണങ്ങിയ സ്പൂൺ മാത്രം ഉപയോഗിക്കുക..
Pls Follow my Instagram: Jewel vault by Saranya
https://www.instagram.com/jewelvault_bysaranya?igsh=MXc5Y3ZscHNqcm5nbQ=
For More Tips Pls Follow:Saranyas Dream Catcher Vlogz
https://www.instagram.com/saranyasdreamcatchervlogz?igsh=MXRkbjJjZTkwdGRwZg==
Uppilitta manga recipe malayalam, Kerala style mango pickle, നാടൻ ഉപ്പിലിട്ട മാങ്ങ, Manga uppil ഇട്ടത്.
#uppilittathu #uppumanga #uppilitta #salted #mango #pickle #picklerecipe #mangopickle #tips #kitchentips #tipsandtricks #tipsyoutube #tipsandtrick #keralastyle #cookingvideo #cooking #kitchen #recipes #healthyfoodrecipes #easyrecipe #easytocook #keralafood #food #saranyasdreamcatchervlogz#kitchentips #food #cooking #tips#tipsntricks#trending#UppilittaManga #RawMangoPreservation #MalayalamCooking #KeralaRecipes #MangoSeason #PachaManga #VillageCooking #YouTubeKerala
#mangopickle
#mangoachar
#mangorecipes
#tipsntricksmangauppilittathuinmalayalam
#uppilittathu
#haircareuppilittathu
#uppilittamanga
#keralarecipes
#manga
#perfectmangauppilittathu
#keduvarathamangaachar
#mangauppilittathuachar
#mangauppilittathuintamil
#pazhuthamangauppilittathuinmalayalam
#andhra
Tags
pachamangauppilittathkitchen tipstips and trickshowtostorerawmangoforoneyearrawmangostorage
Details
- Published
- Jun 29, 2026, 8:20 AM
- Length
- 10:04 (604 s)
- Format
- Long-form
- Category
- —
- Audio language
- —
- Quality
- —
- Captions
- —
- Made for kids
- —
- Licensed content
- —
- Video ID
- UiWqXMBxyRg
More from Saranya's Dream Catcher Vlogz
അകാലനര തടയാനും നരച്ചമുടി കറുക്കാനും ഇത് മതി|natural hairdye #haircare #naturalhairdye8.5K views · 3d ago · +44/h
രണ്ടു തക്കാളിയും സവാളയും ചേർത്ത് ഹെൽത്തി ചട്നി ഉണ്ടാക്കാം|tomato chatni|Kitchen tips #cooking#shorts1.5K views · 6d ago
മുടി കൊഴിച്ചിൽ മാറി മുടി തഴച്ചു വളരാൻ ഈ വെള്ളം മതി|Hairtgrowth Water #haircare #hairgrowth#hair5.3K views · 1w ago · +1/h
പച്ചമീൻ ആഴ്ചകളോളം ഫ്രഷ് ആയി ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി #fishkeeping#shortsviral#viral#tipsandtricks7.3K views · 1w ago
അകാല നര വരില്ല ഇത് തേച്ചാൽ|hairgrowth#hairgrowth8.9K views · 3w ago
മുടി വളരാൻ ജാപ്പനീസ് സീക്രട്ട് ഈ ഇല തിളച്ച വെള്ളത്തിൽ ഇട്ടു മുടിയിൽ തേക്കൂ|Hairgrowth Water#hair10.9K views · 4w ago
കറ്റാർവാഴയുടെ കൂടെ ഈ പൊടി ചേർത്ത് നോക്കൂ എത്ര നരച്ചമുടിയും കറുക്കും|Natural Hairdye#hairdye17.6K views · 5w ago · +1/h
കരിഞ്ചീരകവും കറിവേപ്പിലയും കൊണ്ട് ഇങ്ങനെ ചെയ്താൽ എത്ര നരച്ചമുടിയും കറുക്കും |HairgrowthOil #hairoil20.5K views · 6w ago · +1/h
Statistics from the YouTube Data API, tracked by FameX. Views per hour, revenue and comparisons are FameX estimates.