History & culture4K MalayalamMalare Manmiziyale 4K Video Song | Happy Movie | Allu Arjun | Genelia | Yuvan Shankar Raja

Malare Manmiziyale 4K Video Song | Happy Movie | Allu Arjun | Genelia | Yuvan Shankar Raja

5.0× channel medianLong-form4:22MusicPublished Oct 7, 2026, 1:30 PM · 2w ago
Views
425,929
+645 views/hour
Views / hour now
645
measured 23m ago
Peak views / hour
645
23m ago
First 24 hours
—
not tracked from upload
Engagement
0.4%
likes + comments / views
Likes
1.9K
0.4% of views
Comments
59
0.01% of views
Est. ad revenue
$179–$400
lifetime, $0.42–0.94 RPM

Checked every 12 h while the video is this age · last check 23m ago · next in 696 min. YouTube itself updates public counts with a short delay.

Avg views / day
27K
since upload
vs channel median
5.0×
this video's views ÷ the channel's usual
Rank in channel
#3
of 20 tracked

Views over time

2 readings

Total views Views gained per hour

Description

Malare Manmiziyale 4K Video Song | Happy Movie | Allu Arjun | Genelia | Yuvan Shankar Raja ━━━━━━━━━━━━━━━━━━━━━━━━ Movie: Happy Be Happy Music: Yuvan Shankar Raja Lyrics: Jofy Tharakan Singer: Devanand ━━━━━━━━━━━━━━━━━━━━━━━━ Lyrics: മലരേ മാന്മിഴിയാളേ ഉയിരിൽ പെയ്ത കിനാവേ ഉണരും പുഞ്ചിരിയഴകേ നീ എന്നോടെന്നും ഇഷ്ടം കൂടാമോ (2) (മലരേ..) ഈ നിമിഷം പ്രിയ നിമിഷം നാമൊന്നു ചേരും ശുഭ നിമിഷം എന്നരികിൽ നിൻ നിനവായ് മഞ്ഞു പെയ്യും തിരു നിമിഷം എന്റെ നെഞ്ചിൽ നിന്റെ നെഞ്ചിൽ ആരുമറിയാതെന്നുമെന്നും പീലി നീർത്തിയതാണീ അനുരാഗം ..ഓ .. (മലരേ..) മഴതോരും തീരത്തിൻ മണിമുത്തെ നീ വന്നാൽ ഇടനെഞ്ചിൽ വിരിയില്ലേ പ്രണയത്തിൻ ശ്രീരാഗം പൊന്നിൽ മുങ്ങി സായം കാലം നിന്നിൽ മൌനം നെയ്യുമ്പോൾ ഓരോ കനവും താനേ മിന്നും താരങ്ങളായ് ഹേ ചങ്ങാതിപ്പെണ്ണേ ചേമന്തിപ്പൂവേ എന്നാലും നീ എന്റെ ഇണയായ് വാഴില്ലേ മഴവില്ലിൻ ചായങ്ങൾ മധുമാസം തിരയുമ്പോൾ മൊഴിയിൽ നീ അണിയില്ലേ മോഹത്തിൻ മഞ്ജീരം ഏതോ കന കാറ്റായ് നീയെൻ മാറിൽ മെല്ലെ ചായുമ്പോൾ നെഞ്ചിൽ നിന്നും താനേ മായും എൻ നോവുകൾ ഹേ ചിങ്കാരിപ്പെണ്ണേ എൻ കൺകേളി തളിരേ എന്നെന്നും നീയെന്റെ ഓമൽസഖിയല്ലേ (മലരേ..) ഈ നിമിഷം പ്രിയ നിമിഷം നാമൊന്നു ചേരും ശുഭ നിമിഷം എന്നരികിൽ നിൻ നിനവായ് മഞ്ഞു പെയ്യും തിരു നിമിഷം എന്റെ നെഞ്ചിൽ നിന്റെ നെഞ്ചിൽ ആരുമറിയാതെന്നുമെന്നും പീലി നീർത്തിയതാണീ അനുരാഗം ..ഓ .. (മലരേ..) Egirey Mabbulona 4K Video Song,Egirey Mabbulona,happy allu arjun songs,happy be happy song malayalam,happy be happy full movie malayalam,happy 4k,happy be happy 4k,allu arjun old songs,allu arjun,Genelia,Yuvan Shankar Raja,remastered songs,malayalam remastered songs,allu arjun happy,Malare Manmiziyale,Malare Manmiziyale Video Song,Malare Manmiziyale 4K,Happy Movie Video Songs,Happy Malayalam Video Songs 4K,Allu Arjun Happy Video Songs,Allu Arjun
Tags
Egirey Mabbulona 4K Video SongEgirey Mabbulonahappy allu arjun songshappy be happy song malayalamhappy be happy full movie malayalamhappy 4khappy be happy 4kallu arjun old songsallu arjunGeneliaYuvan Shankar Rajaremastered songsmalayalam remastered songsallu arjun happyMalare ManmiziyaleMalare Manmiziyale Video SongMalare Manmiziyale 4KHappy Movie Video SongsHappy Malayalam Video Songs 4KAllu Arjun Happy Video SongsAllu Arjun

Statistics from the YouTube Data API, tracked by FameX. Views per hour, revenue and comparisons are FameX estimates.