History & cultureHeySaNaവിശാലിന് എട്ടിന്റെ പണി! 🤣 എട്ട് നിലയിൽ പൊട്ടി 'മകുടം' | 😱 Makudam Box Office Disaster #shorts #movie

വിശാലിന് എട്ടിന്റെ പണി! 🤣 എട്ട് നിലയിൽ പൊട്ടി 'മകുടം' | 😱 Makudam Box Office Disaster #shorts #movie

Short1:21Film & AnimationPublished Aug 16, 2026, 8:48 AM · 2mo ago
Views
24,450
+0 views/hour
Views / hour now
0
measured 7h ago
Peak views / hour
—
 
First 24 hours
—
not tracked from upload
Engagement
7.4%
likes + comments / views
Likes
1.8K
7.4% of views
Comments
13
0.05% of views
Est. ad revenue
$0–$1
lifetime, $0.009–0.024 RPM

Checked every 24 h while the video is this age · last check 7h ago · next in 1007 min. YouTube itself updates public counts with a short delay.

Avg views / day
332
since upload
vs channel median
1.9×
this video's views ÷ the channel's usual
Rank in channel
#6
of 22 tracked

Views over time

0 readings

Total views Views gained per hour
Live tracking started
The chart fills in as FameX records new readings.

Description

വിശാൽ ആദ്യമായി സംവിധാനം ചെയ്ത 'മകുടം' എന്ന ചിത്രം ബോക്സ് ഓഫീസിൽ എട്ടുനിലയിൽ പൊട്ടിയിരിക്കുകയാണ്. ആദ്യ ദിവസം ഒരു കോടി രൂപ പോലും നേടാൻ ചിത്രത്തിന് കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ടുകൾ! എന്നാൽ സിനിമയെക്കാൾ ഇപ്പോൾ വൈറലാകുന്നത് ചിത്രത്തിന്റെ ഒരു ബിഹൈൻഡ് ദി സീൻ (BTS) വീഡിയോ ആണ്. 🤣 ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ച ശേഷം ഉടൻ തന്നെ ഓടിപ്പോയി ഡയറക്ട് ചെയ്യുന്ന വിശാലിനെയാണ് വീഡിയോയിൽ കാണുന്നത്. ഇത് കണ്ടപ്പോൾ മലയാളികൾക്ക് ഒറ്റ കാര്യമേ ഓർമ്മ വന്നുള്ളൂ; ലൂസിഫർ സിനിമയിലെ 'രഫ്താരാ' പാട്ടിന്റെ ഷൂട്ടിങ് സമയത്ത് പൃഥ്വിരാജ് അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ആ മാസ്സ് വീഡിയോ! പൃഥ്വിരാജിനെ അനുകരിക്കാൻ ശ്രമിച്ചതാണോ വിശാൽ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്. 🤔 നിങ്ങൾ ഈ സിനിമ കണ്ടിരുന്നോ? വിശാലിന്റെ ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾക്ക് ലൂസിഫർ ഓർമ്മ വന്നോ? നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യൂ! 👇 ✨ കൂടുതൽ സിനിമാ വിശേഷങ്ങൾക്കും വീഡിയോകൾക്കുമായി HEYSANA ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ! ✨ #Vishal #Makudam #Prithviraj #Lucifer #MalayalamTrolls #Heysana #MalayalamShorts
Tags
VishalMakudam movieMakudam reviewMakudam box office collectionMakudam flopVishal directorial debutVishal viral BTSVishal acting and directingMalayalam cinema latest newsI'm Game movie Dulquer SalmaanBethlehem Kudumba Unit Nivin PaulyThudakkam box office collectionVismaya Mohanlal ThudakkamMalayalam movies August 2026Mollywood box office updatesMalayalam upcoming movies 2026Malayalam movie trollstrending Malayalam movies this week

Details

Published
Aug 16, 2026, 8:48 AM
Length
1:21 (81 s)
Format
Short (3 min or less)
Category
Film & Animation
Audio language
ML
Quality
HD
Captions
No
Made for kids
No
Licensed content
Yes
Video ID
imJgosB7yis

More from HeySaNa

Statistics from the YouTube Data API, tracked by FameX. Views per hour, revenue and comparisons are FameX estimates.