History & culture4K MalayalamVaruvanillarumee 4K Video Song | Manichitrathazhu | Shobana | Mohanlal | Suresh Gopi | Fazil
Varuvanillarumee 4K Video Song | Manichitrathazhu | Shobana | Mohanlal | Suresh Gopi | Fazil
Long-form4:51MusicPublished Oct 5, 2026, 1:30 PM · 2w ago
Views
47,909
+33 views/hour
Views / hour now
33
measured 19m ago
Peak views / hour
33
19m ago
First 24 hours
—
not tracked from upload
Engagement
0.7%
likes + comments / views
Likes
330
0.7% of views
Comments
26
0.05% of views
Est. ad revenue
$20–$45
lifetime, $0.42–0.94 RPM
Checked every 12 h while the video is this age · last check 19m ago · next in 701 min. YouTube itself updates public counts with a short delay.
Avg views / day
2.7K
since upload
vs channel median
0.6×
this video's views ÷ the channel's usual
Rank in channel
#14
of 20 tracked
Views over time
2 readings
Total views Views gained per hour
Description
Varuvanillarumee 4K Video Song | Manichitrathazhu | Shobana | Mohanlal | Suresh Gopi | Fazil
━━━━━━━━━━━━━━━━━━━━━━━━
Movie: Manichitrathazhu
Music: M. G. Radhakrishnan
Lyrics: Madhu Muttam
Singer: K. S. Chithra
━━━━━━━━━━━━━━━━━━━━━━━━
Lyrics:
വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലൊ
എന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട
ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
അതിനായ് മാത്രമായൊരു നേരം ഋതു മാറി
മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെൻ വഴി
ക്കറിയാം അതെന്നാലുമെന്നും
പടി വാതിലോളം ചെന്നകലത്താ വഴിയാകെ
മിഴി പാകി നിൽക്കാറുണ്ടല്ലോ
മിഴി പാകി നിൽക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലൊ
വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
അറിയാമതെന്നാലുമെന്നും
പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ മോഹിക്കുമല്ലൊ
നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
പദ വിന്യാസം കേട്ട പോലെ
വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
ഒരു മാത്ര കൊണ്ടു വന്നല്ലൊ
ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ
കൊതിയോടെ ഓടിച്ചെന്നകലത്താവഴി
യിലേക്കിരു കണ്ണും നീട്ടുന്ന നേരം
വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ
തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ തിരിച്ചു പോകുന്നു..
Tags
വരുവാനില്ലാരുമിVaruvanillarumeeVennilaa KadappurathuManichithrathazhu Movie SongsMG Radhakrishnan Hitsmalayalam evergreen songsmalayalam romantic songsnew malayalam songslatest songs malayalammalayalam hd audio songhd songsmalayalam remasteredmalayalam melody songsmelody malayalam songsmanichitrathazhu 4k full moviemanichitrathazhu 4kmanichitrathazhuManichithrathazhu songs 4KShobanamohanlalvideosharingcamera phonevideo phonefreeupload
Details
- Published
- Oct 5, 2026, 1:30 PM
- Length
- 4:51 (291 s)
- Format
- Long-form
- Category
- Music
- Audio language
- ML
- Quality
- HD
- Captions
- No
- Made for kids
- No
- Licensed content
- Yes
- Video ID
- o4aPiddBe0o
More from 4K Malayalam
Vasantha Ravin Kilivaathil 4K Video Song | Fahadh Faasil | Nikita Thukral | Kaiyethum Doorath10.6K views · 18h ago · +1.1K/h
Kunjikiliye Koodevide 4K Video Song | Mohanlal | M.G.Sreekumar | S.P.Venkitesh | Indrajalam #shorts24.3K views · 3d ago · +153/h
Kunjikiliye Koodevide 4K Video Song | Mohanlal | M.G.Sreekumar | S.P.Venkitesh | Indrajalam11.4K views · 5d ago · +40/h
Etho Priyaragam 4K Video Song | Aarya | Allu Arjun | Anuradha Mehta | Madhu Balakrishnan #shorts106K views · 6d ago · +35/h
Vaisakha Sandhye 4K Video Song | Nadodikkattu | Mohanlal | Shobana | K. J. Yesudas1M views · 1w ago · +2.4K/h
Poove Oru Mazha Mutham 🤍 | Fahadh Faasil | Nikita Thukral | Kaiyethum Doorath | Fazil #shorts329K views · 1w ago · +848/h
Poove Oru Mazhamutham 4K Video Song | Fahadh Faasil | Nikita Thukral | Kaiyethum Doorath | Fazil350K views · 1w ago · +709/h
Palavattam Pookkalam | Mohanlal | Manichitrathazhu | KJ Yesudas | MG Radhakrishnan | Fazil #shorts47.1K views · 1w ago · +26/h
Statistics from the YouTube Data API, tracked by FameX. Views per hour, revenue and comparisons are FameX estimates.